മൂവാറ്റുപുഴ: കിടങ്ങൂർ കൂടല്ലൂർ മുതുകാട്ടിൽ ജോൺ ബേബി (69) നിര്യാതനായി. പരേതരായ എം.ടി. ജോൺ -മേരി ജോൺ ദമ്പതികളുടെ മകനാണ്.
ഭാര്യ: മേരിക്കുട്ടി ചാക്കോ (ഷീബ) (മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 13 -ാം വാർഡ് കൗൺസിലറും ഫെഡറൽ ബാങ്ക് റിട്ട. അസിസ്റ്റന്റ് മാനേജർ) വാരപ്പെട്ടി കൊറ്റത്ത് കുടുംബാംഗമാണ്.
മക്കൾ: ആഷ പോൾ (യു.എസ്.എ), അനീറ്റ റിൻസ് (ഷാർജ), അശ്വതി റയൻ (ബാംഗ്ലൂർ)
മരുമക്കൾ: പോൾ ജോസഫ് മഠത്തിപ്പറമ്പിൽ (യു.എസ്.എ), റിൻസ് ആന്റണി കുറുത്തുകുളം (ഷാർജ), റയാൻ ജോസഫ് കാശംകാട്ടിൽ (ബാംഗ്ലൂർ).
സഹോദരങ്ങൾ: പരേതയായ മേരി സേവ്യർ മാന്തറ, തോമസ് ജോൺ, എം.ജെ. ജോൺ, ജോസഫ് ജോൺ, മോളി സക്കറിയ, കാവിലപുത്തൻവീട്ടിൽ എടത്വ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1