കോട്ടയം: ജോബ് വർക്കി പഴൂപ്പറമ്പിൽ (91, കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിലെ മുൻ പ്രധാനാധ്യാപകൻ) നിര്യാതനായി.
ഭാര്യ: പരേതയായ മറിയാമ്മ
മക്കൾ: ജോഷി (ലിസ്സി), ഷാജി (ജെസ്സി), ജെസ്സി (മാത്യു).
പേരക്കുട്ടികൾ: ആൽവിൻ (ചഞ്ചൽ), ആഷിക് (എമി), എബിൻ, ഡാരെൽ, ഡസ്റ്റിൻ (കാർമൽ), ചെറി, സെബി.
സംസ്‌കാരം 2025 ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 4ന് ഗർവാസിസ് ആൻഡ് പ്രോത്താസിസ് സീറോ മലബാർ ചർച്ച്, കോതനല്ലൂർ, കോട്ടയം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
