നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞ് വീണ യാത്രക്കാരനായ അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരിച്ചത്.
പുലർച്ചെ എമിറേറ്റ്‌സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിമ്മി സൈമൺ കേരളത്തിലെ പുന്നത്തറയിലുള്ള അമ്മയെ കാണാനായിട്ടാണ് നെടുമ്പാശ്ശേരിയിലെത്തിയത്.
36 വർഷത്തോളമായി ഷിക്കാഗോയിലാണ് താമസിക്കുന്നത്. ഷിക്കാഗോയിലെ നോർത്ത് ലേക്കിലുള്ള കിൻഡ്രഡ് ആശുപത്രിയിലെ റെസ്പിറേറ്ററി തെറാപ്പി സൂപ്പർവൈസറാണ്.
വെട്ടുകാട്ടിൽ പരേതനായ സൈമണിന്റെയും തങ്കമ്മയുടെയും മകനാണ്.
ഭാര്യ: റാണി കടവിൽ.
മക്കൾ: നിമ്മി, നീതു, ടോണി. മരുമകൻ: ഉണ്ണി.
Wake Ceremony: സെപ്തംബർ 23 തിങ്കളാഴ്ച വൈകിട്ട് 5 മണിമുതൽ
https://youtube.com/live/h6qxPXYDv48?feature=share
Funeral service: സെപ്തംബർ 24 ചൊവ്വാഴ്ച രാവിലെ 8 മണിമുതൽ
https://youtube.com/live/G2FYfxhn4Po?feature=share
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1