ഗാർലാൻഡ് (ഡാളസ്): കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകൻ ജിജു മാത്യു സക്കറിയ (50) ഡാളസിൽ നിര്യാതനായി.
പൊതുദർശനം: മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ രാത്രി 8:30 വരെ ന്യൂ ടെസ്‌മെന്റ് ചർച്ചിൽ (2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228)
സംസ്‌കാര ശുശ്രുഷ: മെയ് 17 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ, ന്യൂ ടെസ്‌മെന്റ് ചർച്ചു (2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228)
തുടർന്ന് സംസ്‌കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം (500 യുഎസ് 80, സണ്ണിവെയ്ൽ, TX 75182)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1