ജെയിൻ മുണ്ടക്കലിന്റെ ഭാര്യാ മാതാവ് ഏലിക്കുട്ടി ജോസഫ് നിര്യാതയായി

MARCH 9, 2025, 12:29 AM

ഡാളസ് /തൊടുപുഴ : തൊടുപുഴ കരിമണ്ണൂർ പന്നൂർ വടക്കേൽ പരേതനായ ഔസേപ്പ് ജോസഫിന്റെ ഭാര്യ എലിക്കുട്ടി ജോസഫ് (86) നിര്യാതയായി. പന്നൂർ കാനാപറമ്പിൽ കുടുംബാംഗമാണ്. ഡാളസിലെ സാമൂഹ്യ സാംസ്‌കാരീക സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ ജെയിൻ മാത്യു മുണ്ടക്കലിന്റെ ഭാര്യാ മാതാവാണ് പരേത.

മക്കൾ: ഫ്‌ളവർലെറ്റ് (റിട്ട. ലഫ്റ്റനന്റ് കേണൽ), ക്ലാരറ്റ് ജെ. വടക്കേൽ (ഡാളസ് യു.എസ്.എ), തോമസ് അക്വീനാസ് (മാധ്യമം, കൂടുതൽ ബ്യൂറോ), ക്ലീറ്റസ് ജോസഫ് വടക്കേ (വടക്കേൽ ഇൻഡസ്ട്രീസ്, കരിമണ്ണൂർ), ക്ലമന്റ് ജോസഫ് (ബിസിനസ്, ഛത്തീസ്ഗഡ്).

മരുമക്കൾ: ജെയിൻ മാത്യു മുണ്ടക്കൽ അതിരമ്പുഴ (ഡാളസ് ), ആനി തോമസ് കുടാരപ്പിള്ളിയിൽ (മഞ്ഞുമ്മൽ), സിജി ക്ലീറ്റസ് തലച്ചിറ, മഞ്ചു ക്ലമന്റ് പഴേപറമ്പിൽ(പാല).

vachakam
vachakam
vachakam

സംസ്‌കാരം തിങ്കളാഴ്ച രാവിലെ കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി കുടുംബകല്ലറയിൽ.

കൂടുതൽ വിവരങ്ങൾക്ക് ജെയിൻ മുണ്ടക്കൽ 813 -389 -3395.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam