ഇടയാറന്മുള: മലയാള ക്രൈസ്തവ സമൂഹം എല്ലാ കാലവും ഹൃദയത്തോട് ചേർത്ത് പാടുന്ന അനേക ആത്മീയ ഗാനങ്ങൾ സംഭാവന നൽകിയ പ്രിയ കർത്തൃദാസൻ കുന്നുംപുറത്ത് മഹാകവി കെ.വി. സൈമണിന്റെ മകളുടെ മകനും, അബുദാബി ബ്രെതറൺ ക്രിസ്ത്യൻ അസംബ്ലി സഭയിലെ മുൻ അംഗവുമായ ജോർജ് സൈമൺ (അനിയൻ കുഞ്ഞ് 82) ഓഗസ്റ്റ് 31 ഞാറാഴ്ച്ച വെല്ലൂരിൽ അന്തരിച്ചു.
ചില നാളുകളായി മൂത്ത മകൻ ഡോ. എബി സൈമൺന്റെ കുടുംബത്തോടൊപ്പം വെല്ലൂരിൽ താമസിച്ച് വരികയായിരുന്നു.
ഭാര്യ: കല്ലിശ്ശേരി പാറയിൽ കുടുംബാംഗം അന്നമ്മ സൈമൺ (അമ്മാൾ).
മക്കൾ: ഡോ. എബി സൈമൺ (സി.എം.സി വെല്ലൂർ) & ഡോ. ബെറ്റി എബി, ബോബി സൈമൺ & ഷേബ ബോബി (അബുദാബി)
സംസ്‌ക്കാരം പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1