ഗോപിനാഥൻ നായർ നിര്യാതനായി

OCTOBER 12, 2024, 9:17 AM

തൃപ്പൂണിത്തുറ: എരൂർ വെസ്റ്റ് ഗീതാലയത്തിൽ കെ. ഗോപിനാഥൻ നായർ (കെ.ജി. നായർ, 104) നിര്യാതനായി. ഇന്ത്യൻ നേവിയിൽ ചീഫ് ഇൻസ്ട്രക്ടറായിരുന്നു. തൃപ്പൂണിത്തുറയിലെ പ്രഥമ ക്ഷീര സൊസൈറ്റി അംഗമായിരുന്നു.

നേവി വാർ ടാക്ടിക്കൽ സ്‌കൂൾ ചീഫ് ഇൻട്രക്ടറായാണ് വിരമിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് യുദ്ധക്കപ്പലിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്മനാഭപുരം കോട്ടക്കകത്ത് സുബ്രഹ്മണ്യ വിലാസത്തിൽ ലക്ഷ്മിയമ്മാളിന്റെയും കാളിപ്പിള്ളയുടെയും മകനാണ്.

ഭാര്യ: പരേതയായ സി.കെ. ഭാർഗവിയമ്മ.

vachakam
vachakam
vachakam

മക്കൾ: ഗീതാകുമാർ ഗിരിധരൻ, ഡോ. ഗംഗാധരൻ, ഗായത്രീ ശശിധരൻ, ഡോ. ബി.ജി. ഗോകുലൻ, പരേതനായ ഗോപകുമാർ.

മരുമക്കൾ: പരേതനായ എം.എസ്. കുമാർ (തിരുവല്ല), ഉഷ ഗിരിധരൻ, ഡോ.ഗിരിജ ഗംഗാധരൻ, എം. ശശിധരമേനോൻ, ശാന്തി ഗോകുൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam