ജോർജ് തോമസ് വലിയപറമ്പിൽ നിര്യാതനായി

FEBRUARY 10, 2025, 12:53 PM

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം ജോർജ് തോമസ് വലിയപറമ്പിൽ തുണ്ടിയിൽ (73) നിര്യാതനായി.

ഭാര്യ: എൽസമ്മ തോമസ്.

മകൻ: ജിബു തോമസ് (മെറിലിൻ), 

vachakam
vachakam
vachakam

സഹോദരങ്ങൾ : ജോസഫ് തോമസ് (വൽസമ്മ) പായിപ്പാട്, ലൂസമ്മ മൂലയിൽ (തോമസ്), വൽസമ്മ വർഗീസ് (താമ്പ), ലിസമ്മ കുന്നത്തുപുരയിടം (ജോഷി).

പൊതുദർശനം ഫെബ്രുവരി 11 ചൊവ്വാഴ്ച വൈകിട്ട് 4 മണിമുതൽ 6 മണിവരെ 33 E Montrose Dr, Romeoville, IL 60446.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam