കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന റിട്ടയേർഡ് ഇൻഡ്യൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനും ഏറ്റുമാന്നൂർ ചെറുവാണ്ടൂർ കാട്ടാത്തേൽ പരേതരായ വർക്കി, മറിയാമ്മ ദമ്പതികളുടെ പുത്രനുമായ ജോർജ് ദേവസ്യ (80) നിര്യാതനായി.
ഭാര്യ: ഏറ്റുമാനൂർ ഞരമ്പൂർ കുടുംബാംഗം മേരി ജോർജ്.
മക്കൾ : സെബാസ്റ്റ്യൻ ജോർജ് (ജിമ്മി, ഷിക്കാഗോ), തോംസൺ ജോർജ് (റ്റിമി, ഷിക്കാഗോ), ഹോപ്പ് തോമസ് (അറ്റ്‌ലാന്റ).
മരുമക്കൾ : ബ്രിജിറ്റ് ജോർജ് (ജയറാണി, കാഞ്ഞിരപള്ളി കരിപ്പാപറമ്പിൽ കുടുംബാംഗം), ജിതേഷ് തോമസ് (ജിത്തു,മല്ലപ്പള്ളി കണ്ണമല കുടുംബാംഗം).
പേരകുട്ടികൾ : ജോഷ്വാ, ജസ്സിക്കാ, ആഷർ.
സഹോദരങ്ങൾ: പരേതയായ അന്നമ്മ വർക്കി കൊല്ലരാത്ത് (തൊമ്മൻകുത്ത്,തൊടുപുഴ), മറിയക്കുട്ടി മാത്യു മൂലംകുഴയ്ക്കൽ(കുറവിലങ്ങാട്), ജോസഫ് (ഔസേപ്പച്ചൻ)കാട്ടാത്തേൽ, ചെറുവാണ്ടൂർ പരേതനായ തങ്കച്ചൻ കാട്ടാത്തേൽ (മലബാർ), ഓമന ജോർജ് കുറിച്ചിയാനി (പുന്നത്തുറ).
Wake: Friday July 11 2025 between 4:00 PM- 8:00 PM Colonial - Wojciechowski Funeral Home, 8025 W. Golf Road, Niles, IL 60714
Funeral Mass: July 12 2025 10:00 AM Our Lady Of Ransom Catholic Church 8300 N. Greenwood Avenue, Niles, IL 60714
Interment: After the Funeral Mass All Saint's Cemetery 700 N. River Road, Des Plaines, IL 60016
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1