പഴഞ്ഞി (തൃശൂർ): കാട്ടകാമ്പാൽ ഇടവകാംഗവും തലശ്ശേരിയിൽ ബിസിനസ്സുകാരനുമായ വടക്കേതലക്കൽ വിൽസന്റെ ഭാര്യയും ഓർത്തഡോക്‌സ് മലബാർ ഭദ്രാസനത്തിലെ ഫാ. കുര്യാക്കോസ് വിൽസന്റെ (ഷിബു അച്ചൻ) മാതാവാണ് ജോളി വിൽസൻ.
മക്കൾ: ഫാ. കുര്യാക്കോസ് വിൽസൻ, ഷിജു വിൽസൻ.
മരുമകൾ: ഡിൽനാ ജോൺസൺ.
മൃതശരീരം പഴഞ്ഞി ഐനൂർ എ.കെ.ജി റോഡിൽ താമസിക്കുന്ന സഹോദരിയുടെ ഭവനത്തിലാണുള്ളത്.
ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 9ന് കാട്ടകാമ്പാൽ പലാട്ടുമുറിയിലുള്ള വിൽസേട്ടന്റെ സഹോദരൻ സൈമന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഉച്ചയ്ക്ക് 2.30ന് കാട്ടകാമ്പാൽ മാർ ഇഗ്‌നാത്തിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌ക്കാരം നടത്തുന്നതുമാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
