കാക്കനാട്: നിലംപതിഞ്ഞിമുകൾ കൂളിയാട്ട് ഫാ. എബ്രഹാം(81) നിര്യാതനായി.
സംസ്‌കാര ശുശ്രുഷ ഭൗതീകശരീരം ഇന്ന് രാവിലെ 8.30 ന് കാക്കനാട്, നിലംപതിഞ്ഞിമുകൾ സെന്റ് തോമസ് യക്കോബായ സുറിയാനി പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് വൈകിട്ട് 3 ന് സമാപന ശുശ്രൂഷ നിയുക്ത കതോലിക്ക ബാവായും, ഭദ്രാസന മെത്രപ്പോലീത്തയുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെയും, മറ്റ് അഭിവന്ദ്യ പിതാക്കന്മാരുടെയും കാർമ്മീകത്വത്തിൽ നടത്തപ്പെടും.
പരേതരായ മത്തായിയുടേയും ശോശയുടേയും മകനാണ്.
സഹോദരങ്ങൾ: കെ.എം കുരിയക്കോസ്, വർഗീസ്, അന്നക്കുട്ടി, മേരി, പൗനോസ്, യക്കോബ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1