ബ്രിട്ടൺ മുൻ മേയർ ടോം പ്രബിൻ ആദിത്യയുടെ മാതാവ് അന്തരിച്ചു

NOVEMBER 4, 2024, 7:55 PM

റാന്നി : അങ്ങാടി ഈട്ടിച്ചുവട് ഇരുരിക്കൽ ആദിത്യപുരം തോമസ് മാത്യുവിന്റെ ഭാര്യ ഗുലാബി മാത്യു (70) നിര്യാതയായി. പരേത പാലാ വെട്ടത്ത് സ്വാതന്ത്ര്യസമരസേനാനി മാണി കെ. വെട്ടത്തിന്റെയും മറിയക്കുട്ടി മാണി കട്ടക്കയത്തിന്റെയും പുത്രിയാണ്.

ഭൗതിക ശരീരം 06.11.2024 (ബുധൻ) 3 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്‌കാര ശുശ്രൂഷകൾ 07.11.2024 (വ്യാഴം) 8.30ന് വീട്ടിൽ ആരംഭിച്ച് തുടർന്ന് പാലാ സെന്റ് ജോർജ് ളാലം പുത്തൻപള്ളിയിൽ 11ന് ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്.

മക്കൾ: ടോം പ്രബിൻ ആദിത്യ (മുൻ മേയർ ബ്രിട്ടൺ), റോസ് പ്രീനാ മാനുവൽ (അബുദാബി), സിറിൽ പ്രണാബ് ആദിത്യ (അബുദാബി).

vachakam
vachakam
vachakam

മരുമക്കൾ : ലിനി ടോം മഞ്ഞാങ്കൽ എരുമേലി (യു.കെ), മാനുവൽ ജോർജ് മടുക്കക്കുഴി കാഞ്ഞിരപ്പള്ളി (അബുദാബി), ഡോ. അലോണ ആൻ തോമസ് നല്ലിവീട്ടിൽ റോസ് വില്ല പാലാ(അബുദാബി).

കൊച്ചുമക്കൾ: അലിറ്റ, അഭിഷേക്, അലീന, അലീഷ, ആൽബർട്ട്, അലോണ, അൽഫോൻസ്, ആൻ, ഇവ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam