കൊല്ലം രൂപതയിലെ മുൻ ബിഷപ്പ് റവ. ജോസഫ് ഗ്രബിയേൽ ഫെർണാണ്ടസ് (97) (സിസിബിഐ) മാർച്ച് 4 ശനിയാഴ്ച രാവിലെ 9.30ന് കൊല്ലത്തുള്ള ബെൻസിഗർ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
ന്യുമോണിയയും ഒന്നിലധികം അവയവങ്ങളുടെ തകരാറും കിടപ്പുരോഗവും കാരണം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കബറടക്കം നാളെ (മാർച്ച് 5) രാവിലെ 10ന് തങ്കശേരി കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1