ഷിക്കാഗോ: ഐ.പി.സി ഹെബ്രോൺ ഗോസ്പൽ സെന്റർ സഭാംഗമായ ഇവാഞ്ചലിസ്റ്റ് റോയി ഇട്ടിച്ചെറിയായുടെ മാതാവ് വേലൂർ എസ്റ്റേറ്റിൽ അമ്മിണി കെ. ഇട്ടിച്ചെറിയ (82) നിര്യാതയായി.
പരേതനായ കുഞ്ഞുഞ്ഞ് ഇട്ടിച്ചെറിയായുടെ ഭാര്യയാണ്.
കൊട്ടാരക്കര ആയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് പരേത.
മക്കൾ: ജോൺസൺ ഇട്ടിച്ചെറിയ, ഇവ: റോയി ഇട്ടിച്ചെറിയ, രാജീമോൾ അനിൽ. മരുമക്കൾ: ഫെയ്ത് റോയി, അനിൽ തങ്കച്ചൻ.
കൊച്ചുമക്കൾ: ജഫ്രൻ, ജർമിൻ, ലാൻസ്, ലിവ്യ. ഷിക്കാഗോ സാഹിത്യവേദി പ്രവർത്തകൻ ചാക്കോ ഇട്ടിച്ചെറിയയുടെ സഹോദരന്റെ ഭാര്യ ആണ്. സംസ്‌കാരം അയൂരിൽ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1