ഏലിയാമ്മ തോമസ് (ചിന്നമ്മ) ഫിലഡൽഫിയായിൽ നിര്യാതയായി

AUGUST 16, 2025, 2:23 PM

ഫിലഡൽഫിയാ: കീഴ്‌വായ്പ്പൂർ താഴത്തേടത്ത് പരേതരായ സി.വി. വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളും, കീഴ്‌വായ്പ്പൂർ കരോട്ട് ബഥേലിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (ചിന്നമ്മ 93) ഫിലഡൽഫിയായിൽ വച്ച് നിര്യാതയായി.

2001 മാർച്ചിൽ, അമേരിക്കയിലെത്തിയ ഏലിയാമ്മ തോമസ്, ഫിലഡൽഫിയയിൽ താമസിക്കുകയും, വിശ്വസ്തതയോടെ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഫിലാഡൽഫിയയിലെ അംഗമാകുകയും, ആരാധനായിൽ സജീവമാവുകയും ചെയ്തു.

മക്കൾ: മോളി സാറാ ചാക്കോ, സൂസൻ എബ്രഹാം (മിനു), എലിസബത്ത് കുര്യൻ (മോജി).

vachakam
vachakam
vachakam

മരുമക്കൾ: കെ.സി ചാക്കോ (തമ്പി), തോമസ് എബ്രഹാം (ബിനോയ്), സ്റ്റീവൻ എബ്രഹാം

പൊതുദർശനവും, സംസ്‌ക്കാരവും: ഓഗസ്റ്റ് 18, തിങ്കളാഴ്ച രാവിലെ 9മണിമുതൽ ഉച്ചയ്ക്ക് 12:30  വരെ പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലാഡൽഫിയാൽ വച്ച് നടത്തപ്പെടും. (Pentecostal Church of Philadelphia , 7101 Pennway St, Philadelphia, PA 19111)

അതിനെത്തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ സംസ്‌കാരവും നടക്കും. (Forest Hills Cemetery, 3573 Pine Road, Huntingdon Valley, PA 19006)

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam