ന്യൂയോർക്ക്: ഫൊക്കാനയുടെ ആദ്യത്തെ ട്രഷററും ഇപ്പോഴത്തെ ട്രസ്റ്റീ ബിർഡ് മെമ്പറുമായ തോമസ് തോമസിന്റെ (പാലത്ര) മാതാവ് ഏലിയാമ്മ തോമസിന്റെ നിര്യാതയായി.
മക്കൾ : ലീലാമ്മ, തോമസ്, ചെറിയാൻ, ഗ്രേസമ്മ,പുഷ്പമ്മ, ജോസഫ്, ജോജോ, ഷേർളി, സണ്ണി, റാണി, പരേതനായ ജോൺസൺ.
മരുമക്കൾ: പരേതനായ ഫെലിക്‌സ്, ഡെയ്‌സി, വത്സ, പരേതനായ ബേബിച്ചൻ, സിബി, മേഴ്‌സി, മഞ്ജു, ജോർജ്, താര, പയസ്സ്.
സംസ്‌കാര കർമ്മങ്ങൾ: ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ പള്ളുരുത്തി പാലത്ര വീട്ടിൽ പൊതു ദർശനവും തുടർന്ന് തേവര കൊന്തുരുത്തി സെന്റ് ജോൺസ് നെപുസ്തിയൻസ് പള്ളിയിൽ സംസ്‌കാര കർമ്മങ്ങളും നടത്തുന്നു
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

കല്ലടയാറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല
പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യത; ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് കളക്ടർ ഉത്തരവിറക്കി
തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി