ഏലിയാമ്മ ജോസഫ് മുക്കാട്ട് നിര്യാതയായി

JANUARY 10, 2026, 12:28 PM

പരേതനായ ജോസഫ് മുക്കാട്ടിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് മുക്കാട്ട് (97) നിര്യാതയായി.

മക്കൾ:  പരേതയായ മോളിക്കുട്ടി ജോസഫ്, മാത്യു ജോസഫ് (റൈമോൾ) സെന്റ് പീറ്റേഴ്്‌സ് വാർഡ്, സണ്ണി ജോസഫ് (ആൻസി) സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോൻ ചർച്ച്, ഹൂസ്റ്റൺ, ടെക്‌സസ്), ജോസ് (മേരിക്കുട്ടി), ജോയ് (സിൽവി), ജോർജ്ജ് (ജൈനമ്മ).

പേരക്കുട്ടികൾ: റോബിൻ (ഹല), ആൽവിൻ, ജോയൽ, നവീൻ & നവ്യ

vachakam
vachakam
vachakam

സംസ്‌കാരം ജനുവരി 14 ബുധനാഴ്ച രാവിലെ 10.30ന് വൈപ്പൂരിലെ സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ (ചങ്ങനാശേരി അതിരൂപത).



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam