ഏലിയാമ്മ ഡാനിയൽ ഷിക്കാഗോയിൽ നിര്യാതയായി

FEBRUARY 7, 2025, 9:19 PM

ഷിക്കാഗോ: ഐപിസി ഷാലോം സഭാംഗമായ ഏലിയാമ്മ ദാനയേൽ (83, റിട്ട.  അദ്ധ്യാപിക, കോഴഞ്ചേരി തെക്കേമല മുണ്ടക്കത്തോട്ടിൽ കുടുംബാംഗം) നിര്യാതയായി.

ദീർഘകാലം ജോലിയോടൊപ്പം കേരളത്തിൽ സഭാ പ്രവർത്തനത്തിൽ കോവൂർ സഭയോടുള്ള ബന്ധത്തിൽ പ്രവർത്തിച്ചിരുന്നു.

ഭർത്താവ്: ചെങ്ങന്നൂർ പണിക്കശ്ശേരിൽ എബനേസർ വീട്ടിൽ പാസ്റ്റർ മാത്യു ഫിലിപ്പ്

vachakam
vachakam
vachakam

മക്കൾ: ജെസ്സി ജേക്കബ്, സൂസൻ ബൈജു മാത്യു, ആൻസി ജോ ഏബ്രഹാം, ഫിലിപ്പ് മാത്യു.

മരുമക്കൾ: വർഗീസ് ജേക്കബ്, പാസ്റ്റർ ബൈജു മാത്യു, ജോ എബ്രഹാം, ക്രിസ്റ്റീന മാത്യു.

സംസ്‌കാര ശുശ്രൂഷ: ഫെബ്രുവരി 9 ഞായറാഴ്ച വൈകിട്ട് അഞ്ചുമണി മുതൽ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണർ ഹോമിൽ ആരംഭിക്കും.

vachakam
vachakam
vachakam

സംസ്‌കാരം: ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ അവിടെവച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മേരിഹിൽ സെമിത്തേരിയിൽ നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam