ഡോ. ജെയിംസ് കോട്ടൂർ നിര്യാതനായി

MARCH 28, 2024, 2:04 AM


ഡോ. ജെയിംസ് കോട്ടുർ (89) കേരളത്തിൽ നിര്യാതനായി.

ഭാര്യ: ആഗ്നസ് കോട്ടൂർ.

മക്കൾ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം ശാന്തി ജെയ്‌സൺ (ജെയ്‌സൺ മാത്യു, മാതിരമ്പുഴ), ശോഭാ ജിബി (ജിബി ജോസ്), ശുഭ റെജി (റെജി ജോസഫ്, അബുദാബി), ഡോ. സന്തോഷ് കോട്ടൂർ (റോസ്മി സന്തോഷ്, ഇന്ത്യ).

vachakam
vachakam
vachakam

കൊച്ചുമക്കൾ: ജുവൽ ജെയ്‌സൺ, ജ്യോതിസ് ജെയ്‌സൺ, റിസ ജിബി, റിഥാൻ ജിബി, ജോഹാൻ ജിബി, ഈവ്‌ലിൻ ജോസഫ്, ജെയ്ക്ക് ജോസഫ്, ഏത്തൻ കോട്ടൂർ.

സഹോദരങ്ങൾ: ഫാ. സെബാസ്റ്റ്യൻ കോട്ടൂർ, ഡോ. എച്ച്.സി. കോട്ടൂർ, സിസ്റ്റർ ആഗ്‌നസ് കോട്ടൂർ, സിസ്റ്റർ  ലീല കോട്ടൂർ (ഫ്രാൻസ്), സിസ്റ്റർ ഫിലോ കോട്ടൂർ (ഇന്ത്യ).
സംസ്‌കാരം പിന്നീട് ഇന്ത്യയിൽ.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam