ഡോ. ജെ. ഗൗരിക്കുട്ടിയമ്മ നിര്യാതയായി

APRIL 26, 2022, 11:57 AM

തിരുവനന്തപുരം: കൈതമുക്ക് രശ്മിയിൽ ഡോ. ജെ. ഗൗരിക്കുട്ടിയമ്മ (82) ബംഗ്ളൂരുവിൽ മകന്റെ വസതിയിൽ നിര്യാതയായി. കൊളീജിയേറ്റ് എഡ്യുക്കേഷൻ സർവീസിലെ ഏക പ്രൊഫസറായിരുന്നു.

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീതസഭ (ചെയർപേഴ്‌സൺ), ഇന്ത്യൻ റെഡ് ക്രോസ്, ഡിപ്പാർട്ട്‌മെന്റ് ഒഫ് എഡ്യുക്കേഷൻ, എൻ.സി. ഇ.ആർ.ടി, എൻ.സി.ടി. ഇ, എൻ.ടി. എസ്.ഇ മുതലായവയുടെ കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭർത്താവ്: റിട്ട. അനിമൽ ഹസ്ബൻഡറി ഡയറക്ടർ ഡോ. ടി. രാമചന്ദ്രൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ (മെൽബൺ), ഗോപികൃഷ്ണൻ (ബംഗ്‌ളൂരു). മരുമക്കൾ: ഗൗരി രാജഗോപാൽ, അനിത നായർ.

vachakam
vachakam
vachakam

സഹോദരങ്ങൾ: ജെ. ലളിതാംബിക (റിട്ട. ഐ.എ.എസ്), പരേതരായ ജെ. കമലമ്മ, ജെ. പാറുക്കുട്ടിയമ്മ, എസ്. നടരാജൻ.

സംസ്‌കാരം: ബംഗളൂരുവിൽ നടന്നു. സഞ്ചയനം പിന്നീട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam