തിരുവനന്തപുരം: ശാസ്തമംഗലം കൊച്ചാർ റോഡ് കെ 100 അന്നപൂർണ്ണയിൽ ദേവ് നായർ (96) നിര്യാതനായി.
ദീർഘകാലം അമേരിക്കയിൽ ബിസിനസ് നടത്തിയിരുന്നു.
ഭാര്യ: ശാരദാ നായർ.
മക്കൾ: ജനക് പൽവ (യു.എസ്.എ.), നീൽ എസ്. നായർ (യു.എസ്. എ.).
സംസ്‌കാരം മെയ് 12 തിങ്കളാഴ്ച വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തിൽ.
സഞ്ചയനം മെയ് 18 ഞായർ രാവിലെ 8.30 മണി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1