ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും ദീർഘകാല അംഗവുമായിരുന്ന ഇരവതുകുഴി മത്തായി (ഇ.എം.) വർക്കി (85) നിര്യാതനായി.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കചേരുകയും ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കരയുടെ അനശോചന സന്ദേശത്തിൽ പറയുന്നു
സംസ്‌കാര ചടങ്ങുകൾ 2026 ജനുവരി 28 ബുധനാഴ്ച നടക്കും.
പൊതുദർശനം: രാവിലെ 8:30 മുതൽ കരോൾട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് എം.ജെ.എസ്.സി കത്തീഡ്രലിൽ (St. Ignatious MJSC Cathedral, 2707 Dove Creek, Carrollton, TX 75006) നടക്കും.
സംസ്‌കാര ശുശ്രൂഷ: അതേ ദിവസം രാവിലെ 8:30ന് സെന്റ് ഇഗ്‌നേഷ്യസ് എം.ജെ.എസ്.സി കത്തീഡ്രലിൽ ആരംഭിക്കും.
സംസ്‌കാരം : ഉച്ചകഴിഞ്ഞ് 01:30ന് കോപ്പലിലുള്ള റോളിംഗ് ഓക്‌സ് സെമിത്തേരിയിൽ (Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019) നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
