വൈപ്പിൻ: ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇൻ ചീഫ് എളങ്കുന്നപുഴ പണ്ടാരപ്പറമ്പിൽ ഡാൽബിൻ ഡിക്കുഞ്ഞ (70) നിര്യാതനായി.
സംസ്‌കാരം നവംബർ 10 തിങ്കളാഴ്ച വൈകിട്ട് നാലിന് പെരുമ്പിള്ളി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.
എളങ്കുന്നപ്പുഴ ഇ.പി. സ്‌കൂൾ മാനേജർ, ലയൻസ് ക്ലബ് പ്രസിഡന്റ്, സ്‌നേഹധാര റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, സെൻട്രൽ ബോർഡ് എഡ്യൂക്കേഷൻ അഡ്മിനിസ്‌ട്രേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: ഡൈന ഡിക്കുഞ്ഞ.
മക്കൾ: പരേതനായ സാവിയോ, മേരി സെറിൻ ഡിക്കുഞ്ഞ (യു.എസ്.എ).
മരുമക്കൾ: അഞ്ജു, തോമസ് ഡിസിൽവ (യു.എസ്.എ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
