താനെ (ബോംബെ): ബാൽക്കും നാക, കെ. നിവാസ് ബിൽഡിംഗിൽ സി.വി. തണ്ടക്കുട്ടി (91) നിര്യാതയായി.
ചൊവ്വന്നൂർ കൂത്തൂർ കുടുംബാംഗമാണ്, കുന്നുംകുളം പോർക്കോളം പരേതരായ ചീരൻൻ (സീയോൺ) വറീത്കുഞ്ഞീറ്റി ദമ്പതികളുടെ മകളും പരേതനായ കെ.സി. പോളിന്റെ ഭാര്യയുമാണ്.
മക്കൾ: ആലീസ്, വർഗ്ഗീസ്, ജോയിസി (ജർമനി), മേരി, ബോബി, ലേജി, ജെമീമ, ജെറൂഷാ
സംസ്‌കാര ശുശ്രൂഷാ വിവരങ്ങൾ:
അന്തിമോപചാരം (ഭവനത്തിൽ): 2025 നവംബർ 16, ഞായറാഴ്ച, ഉച്ചയ്ക്ക് 2മണിക്ക് കെ. നിവാസ് ബിൽഡിംഗ്, ഒന്നാം നില, എയൂറോ കിഡ്‌സ് പ്രീസ്‌കൂളിന് മുകളിൽ, ബാൽക്കും നാക, താനെ (വെസ്റ്റ്) 400608
സംസ്‌കാര ശുശ്രൂഷ (പള്ളിയിൽ): വൈകിട്ട് 3ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച്, താനെ - 400607, തുടർന്ന് സംസ്‌കാരം വൈകിട്ട് 4ന് മുളുണ്ഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
