ചെറിയാൻ തരകൻ നിര്യാതനായി

FEBRUARY 17, 2026, 12:25 AM

കോട്ടയം ഈരയിൽ കടവ്: ഫൈവ് സ്റ്റാർ ഫൈബർ ഗ്ലാസ് മാനേജിങ് ഡയറക്ടറും ഗോകുൽ റബ്ബർ ആൻഡ് ടീ പ്ലാന്റേഷൻ റിട്ട: ഉദ്യോഗസ്ഥനുമായ കുണ്ടറ പുത്തൻവീട്ടിൽ ചെറിയാൻ തരകൻ (79) യുഎസ്എയിൽ നിര്യാതനായി.

ഭാര്യ: കുമരകം പനച്ചിപറമ്പിൽ പരേതയായ സൂസി.

മക്കൾ: ഏലിയാസ് സി. തരകൻ, ഷെറിൻ ചെറിയാൻ.

vachakam
vachakam
vachakam

മരുമക്കൾ: ഇരുമ്പനം ചെറുവുള്ളിൽ ജോഷി, മാവേലിക്കര വടക്കെത്തലക്കൽ സുനു (എല്ലാവരും യു.എസ്.എ).

സംസ്‌കാരം പിന്നീട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam