ചാക്കോ ജോൺ സിയാറ്റിൽ അന്തരിച്ചു

OCTOBER 17, 2025, 1:01 AM

സിയാറ്റിൽ  (വാഷിംഗ്ടൺ): തൃശ്ശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ജോൺ മകൻ ചാക്കോ (കുഞ്ഞച്ചൻ 81 വയസ്സ്) സിയാറ്റിൽ അന്തരിച്ചു. സിയാറ്റിൻ ഐ.പി.സി സഭ അംഗമാണ്.

ഭാര്യ : സാറാമ്മ (കുഞ്ഞു പെണ്ണ് )

മക്കൾ : ബിജു ചാക്കോ (മെയ്‌ജോ), മിനി ജോസ്

vachakam
vachakam
vachakam

മരുമക്കൾ : ജെസ്സി ബിജു, ജോസ് (എല്ലാവരും സിയാറ്റിൽ)

കൂടുതൽ വിവരങ്ങൾക്ക്  : ബിജു ചാക്കോ 425 -350 -1339

സംസ്‌കാരം പിന്നീട്‌

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam