മൂവാറ്റുപുഴ: ആയവന കിഴക്കേടത്ത് പരേതനായ കെ.ജെ. ആന്റണിയുടെ ഭാര്യ ബ്രിജീത്ത് ആന്റണി (93) നിര്യാതയായി.
മക്കൾ: കെ.എ ജോൺ (റിട്ട. കെ.എസ്.ഇ.ബി., പെരിന്തൽമണ്ണ), കെ.എ ബ്രിജീത്ത് (റിട്ട. എച്ച്.എം. പെരിന്തൽമണ്ണ), പരേതനായ കെ.എ. ജോയ് (യു.എസ്. എ), കെ.എ. റെജി (റിട്ട. ഇന്ത്യൻ നേവി), മേഴ്‌സി ജോർജ് (മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ജെസ്സി ജെയിംസ് (ചിന്നാർ).
മരുമക്കൾ: മറിയക്കുട്ടി വി.വി (റിട്ട. ടീച്ചർ), മൈക്കിൾ എം.എ മുണ്ടൻകാവിൽ (റിട്ട. ഫയർ ഫോഴ്‌സ്), ജെസ്സീന്ത ജോയ് (യു.എസ്.എ) കപ്യാരുമലയിൽ തഴുവംകുന്ന്, ഫിലോമിന റെജി, മന്നാത്ത് വെള്ളികുളം, അഡ്വ. ജോർജ് ജോസഫ് (റിട്ട. അഡീ. ലാ സെക്രട്ടറി), ജെയിംസ് മാക്കുഴി ചിന്നാർ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1