കാരോൾട്ടൻ (ഡാളസ്): ബോബി ജോസഫ് (55) ഡാളസിലെ കാരോൾട്ടണിൽ നിര്യാതനായി. 1970 ഫെബ്രുവരി 4ന് ഇന്ത്യയിലെ മധ്യപ്രദേശിലെ ഭിലായിലാണ് ജനനം.
പരേതനായ പിതാവ് ജോസഫ് മുതലത്ത് മൂവാറ്റുപുഴയ്ക്കടുത്തുള്ള ഐരാപുരം സ്വദേശിയായിരുന്നു.
ബോബിയുടെ അമ്മ മേരി ജോസഫ് (പിറവത്തിനടുത്തുള്ള വെളിയനാട് സ്വദേശി).
ഭാര്യ: ഡോ. എലിസബത്ത് സാമുവൽ (തിരുവനന്തപുരം സ്വദേശി).
മക്കൾ : ലിയ, അന്ന
സഹോദരി : ലിസ പോൾ, ഭർത്താവ് : സെബി പോൾ
പൊതുദർശനവും സംസ്‌കാര ശുശ്രുഷയും ഡിസംബർ 5ന് വെള്ളിയാഴ്ച്ച രാവിലെ 11ന് റോളിഗ് ഓക്‌സ് ഫ്യൂണറൽ ഹോമിൽ ( 400 FREEPORT PARKWAY,COPPELTEXAS 75019)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
