കളമശ്ശേരി: ഏലൂർ ഇലമ്പിലാശ്ശേരിൽ പരേതനായ ചാക്കോയുടെ മകൻ ബോബൻ ഇ. ചാക്കോ (53, എഫ്.എ.സി.ടി.ഉേേദ്യാഗ മണ്ഡൽ) നിര്യാതനായി.
മൃതദേഹം ഇന്ന് (ഫെബ്രുവരി 20 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12ന് ചിങ്ങവനത്തെ ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് സംസ്‌കാരം വൈകിട്ട് 3.30ന് വെച്ചൂച്ചിറ കുന്നം പുള്ളിക്കല്ല് ഹോളി ഇമ്മാനുവേൽ സി.എസ്.കെ. ചർച്ച് സെമിത്തേരിയിൽ.
മാതാവ്: അന്നമ്മ ചാക്കോ.
ഭാര്യ: റോഷിൻ ബോബൻ.
മകൾ: റിൻസി ബോബൻ.
സഹോദരി: ബെറ്റി കുര്യൻ (യുഎസ്.എ.)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്