ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യ പിതാവ് അതിരുങ്കൽ  ജോൺ മടുക്കോലിൽ ന്യൂയോർക്കിൽ നിര്യാതനായി

MARCH 16, 2025, 3:11 PM

ന്യൂയോർക്ക് : ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറിയും, ഗുഡ്‌ന്യൂസ് അമേരിക്കാ പത്രത്തിന്റെ പത്രധിപ സമതി അംഗവുമായ   ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ കുടുംബാംഗവുമായ ജോൺ മടുക്കോലിൽ (91) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ച് (റ്റി.പി.എം) സഭാംഗമാണ്.

ഭിലായി സ്റ്റീൽ പ്ലാന്റിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും വിരമിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വർഷത്തിൽ അധികമായി ന്യൂയോർക്കിൽ സ്ഥിര താമസമായിരുന്നു.

ഭാര്യ: പരേതയായ ശോശാമ്മ ജോൺ

vachakam
vachakam
vachakam

മക്കൾ: ഷീല മാത്യു, ഷെർളി ബിജു, ഷിജി ജോൺ

മരുമക്കൾ: ജോസ് മാത്യു, ബിജു ഉണ്ണൂണ്ണി,  ബിജു  ജോൺ

Viewing on Friday 21st 6.30 PM at New Testament church, 79 Park ave, Amtiyville, NY 11701

vachakam
vachakam
vachakam

Funeral service on Saturday 22nd 10.00 am at New Testament church, 79 Park ave, Amtiyville, NY 11701


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam