ഷിക്കാഗോ: സിറോ മലബാർ കത്തീഡ്രൽ സെന്റ് ജെയിംസ് വാർഡിലെ തോമസ് കാലായിലിന്റെ (ലത) സഹോദരൻ ബിജോയ് കാലായിൽ (51) സെപ്തംബർ 21 ന് മുംബയിലെ കല്യാണിൽ നിര്യാതനായി.
മാത്യുവിന്റെയും എൽസിക്കുട്ടി കാലായിലിന്റെയും മകനാണ്.
ഭാര്യ: രശ്മി. മകൻ: റയാൻ.
മറ്റ് സഹോദരി: അനി (അജയ്).
സംസ്കാരം സെപ്തംബർ 22ന് മുംബയിൽ കല്യാണിലെ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടത്തി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1