ആൽബനി (ന്യൂയോർക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകൻ ബിനോയ് സി. തോമസ് (48) ന്യൂയോർക്കിലെ ആൽബനിയിൽ ഒക്ടോബർ 14ന് നിര്യാതനായി.
പിതാവ് ചാക്കോ തോമസ് 2024 ജൂലൈ 15നാണ് ആൽബനിയിൽ നിര്യാതനായത്.
ഭാര്യ: ആൻ തോമസ്
മകൻ: എയ്ഡൻ.
സഹോദരി: പരേതയായ ലിൻഡ തോമസ്
പൊതുദർശനം: ഒക്ടോബർ 20 ഞായറാഴ്ച 3:00 മണി മുതൽ വൈകീട്ട് 6:00 മണി വരെ ന്യൂ കോമർ ഫ്യൂണറൽ ഹോമിൽ (ന്യൂ കോമർ ഫ്യൂണറൽസ് ആന്റ് ക്രിമേഷൻസ്, 343 ന്യൂ കാർണർ റോഡ്, ആൽബനി, ന്യൂയോർക്ക് 12205).
സംസ്‌ക്കാര ശുശ്രൂഷ: ഒക്ടോബർ 21 തിങ്കളാഴ്ച രാവിലെ 10:00 മണി മുതൽ 11:30 വരെ ന്യൂ കോമർ ഫ്യൂണറൽ ഹോമിൽ (ന്യൂ കോമർ ഫ്യൂണറൽസ് ആന്റ് ക്രിമേഷൻസ്, 343 ന്യൂ കാർണർ റോഡ്, ആൽബനി, ന്യൂയോർക്ക് 12205).
തുടർന്ന് എവർഗ്രീൻ സെമിത്തേരിയിൽ (എവർഗ്രീൻ മെമ്മോറിയൽ പാർക്ക്, 2150 സെൻട്രൽ അവന്യൂ, സ്‌കെനക്റ്റഡി, ന്യൂയോർക്ക്) സംസ്‌ക്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഐൻസ് ചാക്കോ 518-894-6696, അനിൽ വർഗീസ് 518-320-8673.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ
പാലക്കാട് വോട്ടിന് പണം ആരോപണം: കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകി
വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ