ബേബി ജോർജ് ഡാളസിൽ നിര്യാതയായി

JULY 2, 2025, 8:57 AM

ഡാളസ്: കായംകുളം കാപ്പിൽ കാരികുറ്റിയിൽ പരേതനായ റവ. ഡോ.കെ.എസ്. ജോർജിന്റെ ഭാര്യ ബേബി ജോർജ് (90, കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) അമേരിക്കയിലെ ഡാളസിൽ ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈകിട്ട് നിര്യാതയായി. 

സി.എസ്.ഐ. കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്.

മക്കൾ: ജൂബി (സാം), ആനി.

vachakam
vachakam
vachakam

മരുമകൻ: ബിജു.

കൊച്ചുമകൾ: ജിനി

വിശദ വിവരങ്ങൾക്ക് - സന്തോഷ് കാപ്പിൽ, ഡാളസ് 469-434-7185, ജിജിൻ, വയനാട് 469-422-220.

vachakam
vachakam
vachakam

സംസ്‌കാരം പിന്നീട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam