ഡാളസ്: ബേബി ജോർജ് (90) കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം ഡാളസിൽ നിര്യാതയായി.
പരേതനായ റവ. ഡോ. കെ.എസ്. ജോർജിന്റെ (തമ്പി അച്ചന്റെ) ഭാര്യയും സിഎസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗവുമാണ്.
മക്കൾ: സാം കെ. ജോർജ്, ആനി എബ്രഹാം (ആനി കെ. ജോർജ്)
മരുമകൻ: ജിജുമോൻ എബ്രഹാം
കൊച്ചുമകൾ: ജിന്നി എബ്രഹാം
പൊതുദർശനം: ജൂലൈ 19, 2025 ശനിയാഴ്ച രാവിലെ 9ന് ംസ്‌കാര ശുശ്രൂഷ ജൂലൈ 19, 2025 ശനിയാഴ്ച രാവിലെ 10മണിക്ക് എപ്പിസ്‌കോപ്പൽ ചർച്ച് ഓഫ് ദി എപ്പിഫാനി, 421 കസ്റ്റർ റോഡ്, റിച്ചാർഡ്‌സൺ, TX 75080
തുടർന്ന് സംസ്‌കാരം: റെസ്റ്റ്‌ലാൻഡ്, 13005 ഗ്രീൻവില്ലെ അവന്യൂ, ഡാളസ്, TX 75243
ലൈവ്‌സ്ട്രീം ലിങ്ക്: https://www.youtube.com/live/uZnwnwYOtLo?si=-1-eXj-QZ9qMXfA
വിശദ വിവരങ്ങൾക്ക് സന്തോഷ് കാപ്പിൽ, ഡാളസ് (469-434-7185), ജിജിൻ വയനാട് (469-422-1220)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1