സുരേന്ദ്രൻ ജ്യോത്സ്യർ നിര്യാതനായി

OCTOBER 5, 2024, 9:16 AM

പിറവം: ഐതിഹ്യ, പൈതൃക സമ്പന്നതയുടെ ജ്യോതിഷ കേന്ദ്രമായ പാഴൂർ പടിപ്പുരയിൽ പി.എസ്. സുരേന്ദ്രൻ ജ്യോത്സ്യർ (75) നിര്യാതനായി. സംസ്‌കാരം നടത്തി.

18-ാം വയസിൽ ജ്യോതിഷം ആരംഭിച്ച അദ്ദേഹം നൂറ്റാണ്ടുകൾ പഴക്കമുള്ള പാഴൂർ പടിപ്പുരയുടെ ജ്യോതിഷ പാരമ്പര്യത്തെ ദീർഘകാലം നയിച്ചു.

ഭാര്യ: പത്തനാപുരം മഞ്ചല്ലൂർ കുടുംബാംഗമായ ഇന്ദിര.

vachakam
vachakam
vachakam

മക്കൾ: ഡോ. ആശ, ഡോ.അഞ്ജന.

മരുമക്കൾ: ഡോ.സുജിത്ത്, ശ്രീനാഥ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam