ഫ്രിസ്‌കോ (ഡാലസ്): റാന്നി പുല്ലു പുറം തറ മണ്ണിൽ അശോക് നായർ(63) ഡാലസിൽ ഒക്ടോബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് നിര്യാതനായി. കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിയ അശോക് നായർ നിരവധി വർഷം ന്യൂജേഴ്‌സിയിലെ താമസത്തിനു ശേഷം 20 വർഷം മുൻപാണ് ഡാലസിലെ ഫ്രിസ് കോയിൽ താമസമാക്കിയത്. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ശ്രീകല അശോക്.
മക്കൾ: സാഗർ നായർ, സ്വാതി നായർ
മരുമക്കൾ: മോനിഷ മോഹൻ അശ്വൻ നായർ
സഹോദരങ്ങൾ: സരസമ്മ നായർ ന്യൂജേഴ്‌സി, പത്മിനി പിള്ള, ലളിതാ ഗംഗാധരൻ ഇരുവരും ഇന്ത്യ, ലീല സ്വാമി ഒഹായോ, തങ്കമണി നായർ ന്യൂജേഴ്‌സി, അജയ് നായർ ന്യൂജേഴ്‌സി.
സംസ്‌കാര ചടങ്ങുകൾ പിന്നീട് ഡാളസിൽ ഗുരുസ്വാമി പാർത്ഥസാരഥി പിള്ളയുടെ മുഖ്യകാർമികത്വത്തിൽ
കൂടുതൽ വിവരങ്ങൾക്ക് അജയ് നായർ 201-572-8531
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1