ഏലൂർ: മഞ്ഞുമ്മൽ അഴിനാക്കൽവീട്ടിൽ എ.പി. സേവ്യർ (66, റിട്ട. ട്രെയിനിംഗ് ഓഫീസർ ഗവ. ഐ.ടി.ഐ, കളമശേരി) നിര്യാതനായി.
സംസ്കാരം ജൂൺ 9 തിങ്കളാഴ്ച വൈകിട്ട് 3.30ന് മഞ്ഞുമ്മൽ അമലോത്ഭവമാതാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: റോസിലി സേവ്യർ (റിട്ട. ഫാക്ട് ഫിനാൻസ്).
മക്കൾ: റോക്സൺ (ജെ.എൻ ഫ്രൈറ്റ് കൊച്ചി), റോണി (കാനഡ).
മരുമക്കൾ: നീതു വർഗീസ് (ഐസാറ്റ് കളമശേരി), വിനീത ജോൺസൺ (കാനഡ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു
ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി; കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന്
എഐ ട്രേഡിങ്ങിന്റെ പേരിൽ വ്യാപക ഓൺലൈൻ തട്ടിപ്പ്; മലയാളികൾക്ക് നഷ്ടമായത് ഏകദേശം 1694 കോടി
തൃശൂർ വെടിക്കെട്ട് അപകടത്തിൽ കാണാതായ യുവാവിന്റെ അമ്മ മരിച്ചു; മകനെ കാണാതായതിൽ മാനസിക വിഷമത്തിലായിരുന്നുവെന്ന്