ആൻസമ്മ സെബാസ്റ്റ്യൻ മാളിയേക്കൽ ന്യൂയോർക്കിൽ നിര്യാതയായി

OCTOBER 8, 2025, 10:42 AM

ന്യൂയോർക്ക്: അമേരിക്കയിലെ യോങ്കേഴ്‌സിൽ സ്ഥിര താമസമാക്കിയ ചമ്പക്കുളം മാളിയേക്കൽ സെബാസ്റ്റിന്റെ (ബാബു) ഭാര്യ ആൻസമ്മ (60) നിര്യാതയായി. പരേത കൈനകരി കുറുപ്പശ്ശേരി കുടുംബാംഗമാണ്.

മക്കൾ: ഫാ. തോമസ് (ടോം) മാളിയേക്കൽ (ചങ്ങനാശേരി അതിരൂപത), ടീനു സെബാസ്റ്റ്യൻ (യു.എസ്.എ), ടിജോ സെബാസ്റ്റ്യൻ (യു.എസ്.എ).

മരുമക്കൾ: സെൽബിൻ പുതിയിടം (യു.എസ്.എ), ഷെയ്‌ന ടോമി (യു.എസ്.എ).

vachakam
vachakam
vachakam

സഹോദരൻ: ഫാ. ജോസഫ് കുറുപ്പശ്ശേരി സി.എം.ഐ

വ്യുവിങ് സർവീസ്: ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 4മണിമുതൽ 8 മണിവരെ ഫ്‌ളിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോം (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക് 10710).

സംസ്‌കാര ശുശ്രുഷകൾ: ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 8:30 നു ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിൽ ആരംഭിക്കും.

vachakam
vachakam
vachakam

തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള  മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്‌കാരം നടക്കും (575  ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, ന്യൂ യോർക്ക് 10603)


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam