ഷിക്കാഗോ: ദീർഘകാലമായി ഷിക്കാഗോയിൽ താമസിക്കുന്ന ഏഴംകുളം ചരിവ് തുണ്ടിയിൽ കുടുംബാംഗമായ വിൽസൻ വർഗീസിന്റെ ഭാര്യ അന്നമ്മ (റോസമ്മ) വിൽസൻ (60)നിര്യാതയായി.
മക്കൾ: റൂബി, റീബ. മരുമകൻ: ജിറ്റ്‌ലിൻ ജോർജ്.
കൊച്ചുമക്കൾ: ജാസിയേൽ, ജോവാക്കിം, ജെനായ.
കാൽവരി പെന്തക്കോസ്റ്റൽ ചർച്ചിലെ പാസ്റ്റർ സോമൻ ഗീവർഗീസിന്റെ സഹോദരന്റെ ഭാര്യ ആണ്.
സഹോദരങ്ങൾ: ഓമന (ഇന്ത്യ), ഷേർലി (ഇന്ത്യ).
Wake: സെപ്തംബർ 5 വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതൽ 9 മണിവരെ St. George JSO Church, Chicago, 1125 N Humphrey Ave, Oak Park, IL 60302.
സംസ്‌കാര ശുശ്രൂഷ: സെപ്തംബർ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് തുടങ്ങും
St. George JSO Church, Chicago, 1125 N Humphrey Ave, Oak Park, IL 60302.
തുടർന്ന് സംസ്‌കാരം Good Shepherd Catholic Cemetary and Mausoleum, 16201104th Ave, Orland Park, IL 60647
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1