അമലഗിരി: വരിക്കപ്പള്ളിൽ പരേതനായ ജോസഫ് സാറിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (95, കോട്ടാങ്ങൽ പനന്തോട്ടം കുടുംബാംഗം) നിര്യാതയായി.
സംസ്‌കാരം സെപ്തംബർ 20 ശനിയാഴ്ച ഫിലാഡൽഫിയായിലെ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ: വൽസമ്മ പോൾ, മാണി ജെ (വരിക്കപ്പള്ളിൽ ഏജൻസീസ്, അമലഗിരി), പരേതയായ സിസ്റ്റർ കൊച്ചുറാണി എസ്എബിഎസ് (മുൻ പ്രിൻസിപ്പൽ, സെന്റ് തെരേസാസ് റ്റിറ്റിഐ വാഴപ്പള്ളി), ആനിയമ്മ സെബാസ്റ്റ്യൻ (യുഎസ്എ), റോസമ്മ ജെയിംസ് (റിട്ട. അദ്ധ്യാപിക), ഫാ. ജോസ് വരിക്കപ്പള്ളി (വികാരി, സെന്റ് മേരീസ് പഴയ പള്ളി, വായ്പ്പൂര്), ബീനാമോൾ സാബു, ജെയിംസ് ജോസഫ് (യുഎസ്എ).
മരുമക്കൾ: പരേതനായ പോൾ പി. തെങ്ങുംപള്ളി കുറുപ്പംന്തറ, ലില്ലിക്കുട്ടി മാണി ചിറ്റക്കാട് കുറവിലങ്ങാട്, സെബാസ്റ്റ്യൻ പഴയമഠം തിടനാട് (യുഎസ്എ), ജെയിംസ് തോട്ടത്തുമാലിൽ ഒറ്റപ്പാലം, സാബു ചക്കാലയ്ക്കൽ കൊച്ചുകടവന്ത്ര (റിയ മെഡിക്കൽസ്, പള്ളിമുക്ക്), സുനിത ജെയിംസ് പറപ്പള്ളി പെരുംന്തൽമണ്ണ് (യുഎസ്എ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1