ആനിസ് നിര്യാതയായി

OCTOBER 17, 2024, 12:54 PM

പെരുമ്പാവൂർ: കാലടിയിലെ ആദ്യ കാല പത്ര ഏജൻ് താന്നിപ്പുഴ തെറ്റയിൽ വീട്ടിൽ പരേതനായ ടി.പി. പാലോസിന്റെ ഭാര്യ ആനിസ് പൗലോസ് (88, പാറപ്പുറം കീഴേത്താൻ കുടുംബാംഗമ) നിര്യാതയായി.

മക്കൾ: ലീലാമ്മ തോമസ് (കാനഡ), വർഗീസ് തെറ്റയിൽ (ജന്മഭൂമി പെരുമ്പാവൂർ ലേഖകൻ), വർഗീസ് ആന്റണി (പത്ര ഏജന്റ്), ടി.പി. ബാബു (പത്ര ഏജന്റ്).

മരുമക്കൾ: റുബി, ലിൻസ, പരേതനായ തോമസ് തേയ്ക്കാനത്ത്.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam