അങ്കമാലി: റിട്ട. പൊലീസ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് അങ്കമാലി മേനാച്ചേരി പരേതനായ എം.എം. വർഗീസിന്റെ ഭാര്യ എം.ബി. ആനന്ദവല്ലിയമ്മ (80) നിര്യാതയായി. വാപ്പാലശേരി മേലേത്ത് കുടുംബാംഗമാണ്.
സംസ്‌കാരം ജനുവരി 31ന് ഉച്ചയ്ക്ക് 2ന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ കത്തീഡ്രൽ സെമിത്തേരിയിൽ.
മക്കൾ: ആശ സുരേഷ് (യു.എസ്.എ), ഡോ. രശ്മി വർഗീസ് (അസി. പ്രൊഫ., സെന്റ് സേവ്യേഴ്‌സ് കോളേജ്, ആലുവ), മനു വർഗീസ് (സൗദി അറേബ്യ).
മരുമക്കൾ: സുരേഷ് വി.(യു.എസ്.എ), അഡ്വ. എൽദോസ് എം. വർഗീസ്, നിംസി (മൈക്രോ ബയോളജിസ്റ്റ്).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1