ഡാളസിൽ അന്തരിച്ച അമ്മിണി ഫിലിപ്പോസ് പൊതുദർശനം ഇന്നു (ഞായർ)

JUNE 16, 2024, 12:48 PM

ഡാളസ്: വെൺമണി കോളൂതറ വെരി റവ.കെ.ജി.ഫിലിപ്പോസ് കോർ എപ്പിസ്‌കോപ്പയുടെ ഭാര്യ അമ്മിണി ഫിലിഫോസ് ഡള്ളാസിൽ അന്തരിച്ചു. കായംകുളം മങ്കുഴിയിൽ പനകുന്നിൽ എം.വി. വർഗീസിന്റെയും ചിന്നമ്മയുടെയും മകളാണ്.

മക്കൾ: ഡോ.ഷീബ പി. തോമസ്, സിസിലിയ പി. ജോർജ്

മരുമക്കൾ: അനീഷ് തോമസ്, ലീജോ ജോർജ്ജ്  

vachakam
vachakam
vachakam

സഹോദരങ്ങൾ: മേരി ഗീവർഗീസ്, ലീലാമ്മ തങ്കച്ചൻ, മത്തായി ഗീവർഗീസ്, റേച്ചൽ മാത്യു, സൂസമ്മ തോമസ്, സാറാമ്മ വർഗീസ്.

പൊതുദർശനം ജൂൺ 16 ഞായറാഴ്ച വൈകുന്നേരം 69 സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച്ച് (മക്കിന്നി) സായാഹ്ന പ്രാർത്ഥന, അനുശോചന സന്ദേശങ്ങൾ & മൂന്നാം ഭാഗം

സംസ്‌കാര ശുശ്രുഷ ജൂൺ 17 തിങ്കളാഴ്ച രാവിലെ 8-10.30, ഫാർമേഴ്‌സ് ബ്രാഞ്ചിലെ സെന്റ് മേരീസ് വലിയപള്ളി https://maps.app.goo.gl/opNbMEcTjiznN5LJ7 dnUvPzyq മെമ്മോറിയൽ പാർക്കിൽ (അലൻ)സംസ്‌കാരം

vachakam
vachakam
vachakam

Wake Service: https:/youtube.com/live/ 2uCAmAg3apk?feature=share

Funeral service: https://youtube.com/live/ clft7NLNfmo?feature=share https://www.youtube.com/c/. UnitedMediaLive

കൂടുതൽ വിവരങ്ങൾക്ക് ലിജോ: ജോർജ് 914-274-0839

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam