പറവൂർ: പുത്തൻവേലിക്കര മാളിയേക്കൽ തോമസിന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി.
സംസ്‌കാരം നവംബർ 4ന് വൈകിട്ട് 4ന് മാളവന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മക്കൾ: എം.ടി. ജയൻ (ഡി.സി.സി ജനറൽ സെക്രട്ടറി, മിൽമ എറണാകുളം മേഖലാ യൂണിയൻ മുൻ ചെയർമാൻ), ഡോ. ജെയ്ജു തോമസ് (അമേരിക്ക)
മരുമക്കൾ: ഡോ. എ. കവിത (ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, മലപ്പുറം), ഡോ. ജൂബി (അമേരിക്ക)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
