അലക്‌സ് എബ്രഹാം കൊട്ടിച്ചേരിൽ നിര്യാതനായി

MAY 8, 2025, 6:53 AM

അലക്‌സ് എബ്രഹാം കൊട്ടിച്ചേരിൽ (82) കേരളത്തിലെ തലയോലപ്പറമ്പിൽ നിര്യാതനായി.

ഭാര്യ: ഏലമ്മ അലക്‌സ്.

മക്കൾ: ആഷ്‌ലി അലക്‌സ് (ലീന മേരി അലക്‌സ്) കാൽഗരി, കാനഡ. ആർലീൻ പൈനാടത്ത് (സെബി പൈനാടത്ത്) ഷിക്കാഗോ, യു.എസ്.എ.

vachakam
vachakam
vachakam

സംസ്‌കാരം മെയ് 11 ഞായറാഴ്ച കേരളത്തിലെ തലയോലപ്പറമ്പിൽ നടക്കും.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam