പി.കെ.വിയുടെ മകൻ അഡ്വ.വി. രാജേന്ദ്രൻ നിര്യാതനായി

MARCH 20, 2025, 11:50 PM

കൊച്ചി: മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ മകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ പെരുമ്പാവൂർ പുല്ലുവഴി കാപ്പിള്ളിൽ വീട്ടിൽ വി. രാജേന്ദ്രൻ (73) നിര്യാതനായി. ഇടപ്പള്ളി സണ്ണി പാലസിലായിരുന്നു താമസം. 

ഭാര്യ: രാജേശ്വരി (റിട്ട. അദ്ധ്യാപിക, ജയകേരളം എച്ച്.എസ്.എസ്, പുല്ലുവഴി). 

മക്കൾ: അഡ്വ. രശ്മി, രേണു. 

vachakam
vachakam
vachakam

മരുമക്കൾ: മഞ്ജുനാഥ് (ഹൊസൂർ), ഇന്ദ്രജിത്ത് (ബിസിനസ്). 

സംസ്‌കാരം പിന്നീട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam