കോട്ടയം: ചൊല്ലിയോഴുക്കം വല്ല്യാത്ത് വീട്ടിൽ ബോബി മാത്യു (ബീന ട്രാവൽസ്)ന്റെ ഭാര്യ അഡ്വ. സിനി തോമസ് (53) നിര്യാതയായി.
സംസ്‌കാരം മെയ് 20 ചൊവ്വാഴ്ച 3മണിക്ക് ലൂർദ് ഫോറോനാ പള്ളി സെമിത്തേരിയിൽ.
പൊതുദർശനം: മെയ് 20 ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടിൽ, സംസ്‌കാര ശുശ്രൂഷ ഉച്ചയ്ക്ക് 2.30ന്
പരേതനായ ചങ്ങനാശ്ശേരി ചെന്നിക്കര കുടുംബാഗവും മുൻ മന്ത്രിയും എം.എൽ.എയും ആയിരുന്ന സി.എഫ്. തോമസിന്റെയും കുഞ്ഞമ്മ തോമസ്സിന്റെയും മകളാണ്.
മക്കൾ: ക്രിസ്റ്റൻ ബോബി, ബെർക്ക ബോബി (ഇരുവരും ലൂർദ് പബ്ലിക് സ്‌കൂൾ,കോട്ടയം വിദ്യാർത്ഥികളാണ്)
സഹോദരങ്ങൾ: സൈജു തോമസ്, അനു തോമസ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1