കാരിക്കോട്: കാരാമ്മേൽ കൂവപ്പിള്ളിൽ പരേതനായ കെ.എ. വറുഗീസിന്റെ ഭാര്യ അച്ചാമ്മ വറുഗീസ് (86) നിര്യാതയായി. പരേത തളിയച്ചിറ ചെട്ടിയാംകുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ഫാ. എബ്രാഹം കാരാമ്മേൽ (വികാരി, സെന്റ് തോമസ് കത്തീഡ്രൽ, മൂവാറ്റുപുഴ), പോൾ വറുഗീസ്, ജയ എബ്രാഹം.
മരുമക്കൾ: സിന്ധു എബ്രാഹം (കുളങ്ങര മൂവാറ്റുപുഴ), സൂസി പോൾ (ആയിനിവീട്ടിൽ, അടിമാലി) എബ്രാഹം റ്റി.എം (പുല്യാട്ട് തുകലൻ, കണ്ടനാട്).
സംസ്‌കാരം ശുശ്രൂഷകൾ (ഒക്ടോബർ 16) വൈകുന്നേരം 3.30 ന് ഭവനത്തിലും, 4.30നു കാരിക്കോട് സെന്റ് തോമസ് ബഥേൽ ഓർത്തഡോക്‌സ് സുറിയാനിപ്പള്ളിയിലും നടത്തുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1