അച്ചാമ്മ മാത്യു ടെക്‌സസ്സിലെ റോയ് സിറ്റിയിൽ നിര്യാതയായി

APRIL 16, 2025, 1:14 AM

റോയ്‌സിറ്റി(ഡാളസ്): അച്ചാമ്മ മാത്യു (80) ടെക്‌സസ്സിലെ റോയ് സിറ്റിയിൽ ഏപ്രിൽ 15ന് നിര്യാതയായി. 

രാമമംഗലത്ത് മൂത്തേടത്ത് വീട്ടിൽ കുര്യൻ ഉലഹന്നാൻ, അന്നമ്മ കുര്യൻ ദമ്പതികളുടെ മകളാണ്.

1975ൽ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ എത്തിച്ചേർന്ന ഇവർ 45വർഷക്കാലം നഴ്‌സായി ജോലി ചെയ്തു.

vachakam
vachakam
vachakam

ഭർത്താവ്: ചാവലിയർ എബ്രഹാം മാത്യു (തങ്കച്ചൻ).

മക്കൾ: ജേസൺ, ജസ്റ്റിൻ.

സഹോദരങ്ങൾ: ജോൺ, ഉലഹന്നാൻ, ആനി, പരേതനായ കുര്യൻ, കുരുവിള.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾ പിന്നീട്‌


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam