അച്ചാമ്മ ജോൺ ഹൂസ്റ്റണിൽ നിര്യാതയായി, പൊതുദർശനം വെള്ളിയാഴ്ച, സംസ്‌കാരം ശനിയാഴ്ച

DECEMBER 10, 2025, 5:34 PM

ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83) ഹൂസ്റ്റണിൽ നിര്യാതയായി. പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്.

മക്കൾ: ഷൈനി കുര്യൻ, ഷൈജി വർക്കി, സ്റ്റാൻലി ജോൺ (ഷിനോയ്) (എല്ലാവരും ഹൂസ്റ്റൺ).

മരുമക്കൾ: ടോമി കുര്യൻ, ജോൺസൺ വർക്കി, ഷെറിൻ ജോൺ (എല്ലാവരും ഹൂസ്റ്റൺ)

vachakam
vachakam
vachakam

കൊച്ചുമക്കൾ: എവ കുര്യൻ, കെസിയ കുര്യൻ, ജസ്റ്റിൻ ഹഡാസ വർക്കി, ഷോൺ വർക്കി, നീന വർക്കി.

കൊച്ചുകൊച്ചു മകൾ: ഫ്രാൻസീസ് വർക്കി

പൊതുദർശനം: ഡിസംബർ 12ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048)

vachakam
vachakam
vachakam

പൊതുദർശനം: ഡിസംബർ 13 നു ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സംസകാര ശുശ്രൂഷകൾ 10:30 മുതൽ 11 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main tSreet, Pearland) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്കുകൾ 

www.youtube.com/marthomahouston/live

vachakam
vachakam
vachakam

https://youtu.be/Zss2i4sUtgs

https://youtu.be/rmBK4knTVRQ

കൂടുതൽ വിവരങ്ങൾക്ക്  രാജൻ ഗീവർഗീസ് (713-569-9668), ടോമി കുര്യൻ (832-860-2590), സ്റ്റാൻലി ജോൺ (ഷിനോയ്) 713-703-8367


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam